Aswani chaube's wrong advice on pandemic goes controversial
ഔദ്യോഗിക പദവിയിലുള്ള വ്യക്തികള്‍ കൊറോണ വൈറസ് രോഗത്തെ കുറിച്ച് പ്രതികരിക്കുമ്പോള്‍ കേള്‍ക്കാന്‍ ആളുണ്ടാകും. മാത്രമല്ല, അത് ആധികാരികവുമാവുമെന്നാണ് പരക്കെയുള്ള ധാരണ. ഇവിടെ കേന്ദ്ര ആരോഗ്യ സഹമന്ത്രിയും ബിജെപി നേതാവുമായ അശ്വനി ചൗബെ കൊറോണയെക്കുറിച്ച് പറഞ്ഞ മണ്ടത്തരമാണ് വിവാദമായിരിക്കുന്നത്.